Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theology Course

Kerala

പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്

കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ഒ​​​രു​​​വ​​​ര്‍ഷ​​​ത്തെ ദൈ​​​വ​​​ശാ​​​സ്ത്ര ഡി​​​പ്ലോ​​​മ കോ​​​ഴ്സ് 20ന് ​​​ആ​​​രം​​​ഭി​​​ക്കും.

ദൈ​​​വ​​​ശാ​​​സ്ത്രം, ബൈ​​​ബി​​​ള്‍, ആ​​​ധ്യാ​​​ത്മി​​​ക​​​ത, മ​​​ത​​​ബോ​​​ധ​​​നം, മാ​​​ധ്യ​​​മ​​​ പ​​​രി​​​ശീ​​​ല​​​നം, സം​​​ഘ​​​ട​​​നപ്ര​​​വ​​​ര്‍ത്ത​​​നം, നേ​​​തൃ​​​ക​​​ല, വ്യ​​​ക്തി​​​ത്വ​​​വി​​​ക​​​സ​​​നം എ​​​ന്നി​​​വ മു​​​ഖ്യ​​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ക്കി ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സി​​​ല്‍ ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​ലും പ്രാ​​​വീ​​​ണ്യം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ര്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ക്കും.

സ​​​മ​​​ഗ്ര​​​ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ് കോ​​​ഴ്സി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കോ​​​ഴ്സ് പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് പാ​​​സ്റ്റ​​​റ​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഡി​​​പ്ലോ​​​മ ല​​​ഭി​​​ക്കും. എ​​​ല്ലാ മാ​​​സ​​​ത്തി​​​ലും ര​​​ണ്ടാ​​​മ​​​ത്തെ വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും പ​​​രി​​​ശീ​​​ല​​​നം.

അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ഡീ​​​ന്‍ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ്, പി​​​റ്റി​​​ഐ, പി​​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി - 682 025 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ഫോ​​​ണ്‍: 9447441109, 8113 876 979.

Latest News

Corehub Up